Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Football Training

Pathanamthitta

സ​മു​ന്ന​തി ഫു​ട്‌​ബോ​ള്‍ പ​രി​ശീ​ല​നം

ഇ​ല​ന്തൂ​ര്‍: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ ഇ​ല​ന്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ച്ച സ​മു​ന്ന​തി ഫു​ട്‌​ബോ​ള്‍ പ​രി​ശീ​ല​ന സ​മാ​പ​ന​ സ​മ്മേ​ള​നം പ്ര​മാ​ടം റി​വേ​റി​ന്‍ ട​ര്‍​ഫി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി.​ മു​കു​ന്ദ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ കെ.​ജി.​ റെ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കെ.​പി. തു​ള​സി മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. വാ​ര്‍​ഡ് മെം​ബ​ര്‍ കെ. ​ശി​ല്പ, ഫു​ട്‌​ബോ​ള്‍ ട്രെ​യി​ന​ര്‍ ഏ​ബ്ര​ഹാം ജോ​ണ്‍, സി​ഡി​എ​സ് മെം​ബ​ര്‍​മാ​രാ​യ ശ്രീ​ക​ല റെ​ജി, റി​ന്‍​സി മാ​ത്യു, കൂ​ടും​ബ​ശ്രീ ബ്ലോ​ക്ക് കോ-ഒാർഡി​നേ​റ്റ​ര്‍ അ​ഞ്ജന മ​ധു, സ​മു​ന്ന​തി ആ​ര്‍​പി വി​നീ​ത വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മി​ക​ച്ച ഫു​ട്‌​ബോ​ള്‍ പ​രി​ശീ​ല​ക​നാ​യ ഏ​ബ്ര​ഹാം ജോ​ണി​നെ യോ​ഗ​ത്തി​ല്‍ ആ​ദ​രി​ച്ചു.

സൗ​ഹൃ​ദ ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ള്‍​ക്കും റ​ണ്ണേ​ഴ്‌​സ് അ​പ്പി​നും മെ​ഡ​ലു​ക​ളും പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളും പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു. ആ​ദ്യ​മാ​യി ട​ര്‍​ഫി​ല്‍ വ​ന്ന് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത് കു​ട്ടി​ക​ള്‍​ക്ക് വ്യ​ത്യ​സ്ത അ​നു​ഭ​വ​വും ആ​വേ​ശ​വു​മാ​യി.

Latest News

Corehub Up